سورة Fussilat ( Explained in Detail ) - الآية 26

سورة Fussilat ( Explained in Detail ) - Malayalam Karakunnu & Elayavoor - الآية 26 عدد الآيات 54

وَقَالَ ٱلَّذِينَ كَفَرُوا۟ لَا تَسْمَعُوا۟ لِهَٰذَا ٱلْقُرْءَانِ وَٱلْغَوْا۟ فِيهِ لَعَلَّكُمْ تَغْلِبُونَ ﴿٢٦﴾
സത്യനിഷേധികള്‍ പറഞ്ഞു: \"നിങ്ങള്‍ ഈ ഖുര്‍ആന്‍ കേട്ടുപോകരുത്. അതു കേള്‍ക്കുമ്പോള്‍ നിങ്ങള്‍ ഒച്ചവെക്കുക. അങ്ങനെ നിങ്ങള്‍ക്കതിനെ അതിജയിക്കാം.\"
مشاركة الموضوع