سورة Fussilat ( Explained in Detail ) - الآية 13

سورة Fussilat ( Explained in Detail ) - Malayalam Karakunnu & Elayavoor - الآية 13 عدد الآيات 54

فَإِنْ أَعْرَضُوا۟ فَقُلْ أَنذَرْتُكُمْ صَٰعِقَةًۭ مِّثْلَ صَٰعِقَةِ عَادٍۢ وَثَمُودَ ﴿١٣﴾
ഇനിയും അവരവഗണിക്കുന്നുവെങ്കില്‍ പറയുക: \"ആദ്, സമൂദ് സമൂഹങ്ങള്‍ക്കു സംഭവിച്ചത് പോലുള്ള ശിക്ഷയെ സംബന്ധിച്ച് ഞാനിതാ നിങ്ങളെ താക്കീത് ചെയ്യുന്നു.\"
مشاركة الموضوع