سورة Al-Furqan (The Criterion ) - الآية 65

سورة Al-Furqan (The Criterion ) - Malayalam Karakunnu & Elayavoor - الآية 65 عدد الآيات 77

وَٱلَّذِينَ يَقُولُونَ رَبَّنَا ٱصْرِفْ عَنَّا عَذَابَ جَهَنَّمَ ۖ إِنَّ عَذَابَهَا كَانَ غَرَامًا ﴿٦٥﴾
അവരിങ്ങനെ പ്രാര്‍ഥിക്കുന്നു: \"ഞങ്ങളുടെ നാഥാ, ഞങ്ങളില്‍നിന്ന് നീ നരകശിക്ഷയെ തട്ടിനീക്കേണമേ തീര്‍ച്ചയായും അതിന്റെ ശിക്ഷ വിട്ടൊഴിയാത്തതുതന്നെ.”
مشاركة الموضوع