سورة Al-Furqan (The Criterion ) - الآية 41

سورة Al-Furqan (The Criterion ) - Malayalam Karakunnu & Elayavoor - الآية 41 عدد الآيات 77

وَإِذَا رَأَوْكَ إِن يَتَّخِذُونَكَ إِلَّا هُزُوًا أَهَٰذَا ٱلَّذِى بَعَثَ ٱللَّهُ رَسُولًا ﴿٤١﴾
നിന്നെ കാണുമ്പോഴെല്ലാം ഇക്കൂട്ടര്‍ നിന്നെ പുച്ഛിക്കുകയാണല്ലോ. അവര്‍ ചോദിക്കുന്നു: \"ഇയാളെയാണോ ദൈവം തന്റെ ദൂതനായി അയച്ചത്?
مشاركة الموضوع