سورة Al-Furqan (The Criterion ) - الآية 36

سورة Al-Furqan (The Criterion ) - Malayalam Karakunnu & Elayavoor - الآية 36 عدد الآيات 77

فَقُلْنَا ٱذْهَبَآ إِلَى ٱلْقَوْمِ ٱلَّذِينَ كَذَّبُوا۟ بِـَٔايَٰتِنَا فَدَمَّرْنَٰهُمْ تَدْمِيرًۭا ﴿٣٦﴾
എന്നിട്ടു നാം പറഞ്ഞു: \"നിങ്ങളിരുവരും പോകൂ. നമ്മുടെ വചനങ്ങളെ തള്ളിപ്പറഞ്ഞ ജനത്തിന്റെ അടുത്തേക്ക്.” അങ്ങനെ നാം അവരെ തകര്‍ത്തുതരിപ്പണമാക്കി.
مشاركة الموضوع