سورة Al-Furqan (The Criterion ) - الآية 22

سورة Al-Furqan (The Criterion ) - Malayalam Karakunnu & Elayavoor - الآية 22 عدد الآيات 77

يَوْمَ يَرَوْنَ ٱلْمَلَٰٓئِكَةَ لَا بُشْرَىٰ يَوْمَئِذٍۢ لِّلْمُجْرِمِينَ وَيَقُولُونَ حِجْرًۭا مَّحْجُورًۭا ﴿٢٢﴾
മലക്കുകളെ അവര്‍ കാണുംദിനം. അന്ന് കുറ്റവാളികള്‍ക്ക് ശുഭവാര്‍ത്തയൊന്നുമില്ല. അവരിങ്ങനെ പറയും: \"കാക്കണേ; തടുക്കണേ!”
مشاركة الموضوع