سورة Ibrahim ( Abraham ) - الآية 35

سورة Ibrahim ( Abraham ) - Malayalam Karakunnu & Elayavoor - الآية 35 عدد الآيات 52

وَإِذْ قَالَ إِبْرَٰهِيمُ رَبِّ ٱجْعَلْ هَٰذَا ٱلْبَلَدَ ءَامِنًۭا وَٱجْنُبْنِى وَبَنِىَّ أَن نَّعْبُدَ ٱلْأَصْنَامَ ﴿٣٥﴾
ഇബ്റാഹീം പറഞ്ഞ സന്ദര്‍ഭം: \"എന്റെ നാഥാ! നീ ഈ നാടിനെ നിര്‍ഭയത്വമുള്ളതാക്കേണമേ. എന്നെയും എന്റെ മക്കളെയും വിഗ്രഹപൂജയില്‍ നിന്നകറ്റി നിര്‍ത്തേണമേ.
مشاركة الموضوع