سورة Yunus ( Jonah ) - الآية 76

سورة Yunus ( Jonah ) - Malayalam Karakunnu & Elayavoor - الآية 76 عدد الآيات 109

فَلَمَّا جَآءَهُمُ ٱلْحَقُّ مِنْ عِندِنَا قَالُوٓا۟ إِنَّ هَٰذَا لَسِحْرٌۭ مُّبِينٌۭ ﴿٧٦﴾
അങ്ങനെ നമ്മുടെ ഭാഗത്തുനിന്നുള്ള സത്യം അവര്‍ക്ക് വന്നെത്തി. അപ്പോള്‍ അവര്‍ പറഞ്ഞു: \"ഇത് വ്യക്തമായ മായാജാലംതന്നെ; തീര്‍ച്ച.”
مشاركة الموضوع