سورة Al-Mutaffifin (Those Who Deal in Fraud) - الآية 15

سورة Al-Mutaffifin (Those Who Deal in Fraud) - Malayalam Karakunnu & Elayavoor - الآية 15 عدد الآيات 36

كَلَّآ إِنَّهُمْ عَن رَّبِّهِمْ يَوْمَئِذٍۢ لَّمَحْجُوبُونَ ﴿١٥﴾
നിസ്സംശയം; ആ ദിനത്തിലവര്‍ തങ്ങളുടെ നാഥനെ ദര്‍ശിക്കുന്നത് വിലക്കപ്പെടും.
مشاركة الموضوع