سورة Al-Anfal ( The Spoils of War ) - الآية 61

سورة Al-Anfal ( The Spoils of War ) - Malayalam Karakunnu & Elayavoor - الآية 61 عدد الآيات 75

۞ وَإِن جَنَحُوا۟ لِلسَّلْمِ فَٱجْنَحْ لَهَا وَتَوَكَّلْ عَلَى ٱللَّهِ ۚ إِنَّهُۥ هُوَ ٱلسَّمِيعُ ٱلْعَلِيمُ ﴿٦١﴾
അഥവാ അവര്‍ സന്ധിക്കു സന്നദ്ധരായാല്‍ നീയും അതിനനുകൂലമായ നിലപാടെടുക്കുക. ‎അല്ലാഹുവില്‍ ഭരമേല്പി ക്കുകയും ചെയ്യുക. തീര്ച്ചായായും അവന്‍ തന്നെയാണ് എല്ലാം ‎കേള്ക്കു ന്നവനും അറിയുന്നവനും. ‎
مشاركة الموضوع