سورة Nooh - الآية 26

سورة Nooh - Malayalam Karakunnu & Elayavoor - الآية 26 عدد الآيات 28

وَقَالَ نُوحٌۭ رَّبِّ لَا تَذَرْ عَلَى ٱلْأَرْضِ مِنَ ٱلْكَٰفِرِينَ دَيَّارًا ﴿٢٦﴾
നൂഹ് പ്രാര്‍ഥിച്ചു: \"നാഥാ! ഈ സത്യനിഷേധികളിലൊരുത്തനെയും ഈ ഭൂമുഖത്ത് ബാക്കിവെക്കരുതേ!
مشاركة الموضوع