سورة Al-A'raf (The Heights ) - الآية 67

سورة Al-A'raf (The Heights ) - Malayalam Karakunnu & Elayavoor - الآية 67 عدد الآيات 206

قَالَ يَٰقَوْمِ لَيْسَ بِى سَفَاهَةٌۭ وَلَٰكِنِّى رَسُولٌۭ مِّن رَّبِّ ٱلْعَٰلَمِينَ ﴿٦٧﴾
അദ്ദേഹം പറഞ്ഞു: \"എന്റെ ജനമേ, ഒരു വിഡ്ഢിത്തവും എനിക്കില്ല. എന്നാല്‍ ഓര്‍ക്കുക: ഞാന്‍ പ്രപഞ്ചനാഥന്റെ ദൂതനാണ്.
مشاركة الموضوع