سورة Al-A'raf (The Heights ) - الآية 60

سورة Al-A'raf (The Heights ) - Malayalam Karakunnu & Elayavoor - الآية 60 عدد الآيات 206

قَالَ ٱلْمَلَأُ مِن قَوْمِهِۦٓ إِنَّا لَنَرَىٰكَ فِى ضَلَٰلٍۢ مُّبِينٍۢ ﴿٦٠﴾
അദ്ദേഹത്തിന്റെ ജനതയിലെ പ്രമാണിമാര്‍ പറഞ്ഞു: \"നീ വ്യക്തമായ വഴികേടിലകപ്പെട്ടതായി ഞങ്ങള്‍ കാണുന്നു.”
مشاركة الموضوع