سورة Al-A'raf (The Heights ) - الآية 16

سورة Al-A'raf (The Heights ) - Malayalam Karakunnu & Elayavoor - الآية 16 عدد الآيات 206

قَالَ فَبِمَآ أَغْوَيْتَنِى لَأَقْعُدَنَّ لَهُمْ صِرَٰطَكَ ٱلْمُسْتَقِيمَ ﴿١٦﴾
ഇബ്ലീസ് പറഞ്ഞു: \"നീ എന്നെ വഴിപിഴപ്പിച്ചതിനാല്‍ നിന്റെ നേര്‍വഴിയില്‍ ഞാന്‍ അവര്‍ക്കായി തക്കം പാര്‍ത്തിരിക്കും.
مشاركة الموضوع