سورة Al-A'raf (The Heights ) - الآية 151

سورة Al-A'raf (The Heights ) - Malayalam Karakunnu & Elayavoor - الآية 151 عدد الآيات 206

قَالَ رَبِّ ٱغْفِرْ لِى وَلِأَخِى وَأَدْخِلْنَا فِى رَحْمَتِكَ ۖ وَأَنتَ أَرْحَمُ ٱلرَّٰحِمِينَ ﴿١٥١﴾
മൂസാ പറഞ്ഞു: \"എന്റെ നാഥാ, എനിക്കും എന്റെ സഹോദരന്നും നീ പൊറുത്തുതരേണമേ. ഞങ്ങളെ നീ നിന്റെ അനുഗ്രഹത്തിന് അര്‍ഹരാക്കേണമേ. നീ പരമകാരുണികനല്ലോ.”
مشاركة الموضوع