سورة Al-A'raf (The Heights ) - الآية 140

سورة Al-A'raf (The Heights ) - Malayalam Karakunnu & Elayavoor - الآية 140 عدد الآيات 206

قَالَ أَغَيْرَ ٱللَّهِ أَبْغِيكُمْ إِلَٰهًۭا وَهُوَ فَضَّلَكُمْ عَلَى ٱلْعَٰلَمِينَ ﴿١٤٠﴾
മൂസാ പറഞ്ഞു: \"അല്ലാഹു അല്ലാത്ത വേറെ ദൈവത്തെ ഞാന്‍ നിങ്ങള്‍ക്കായി തേടുകയോ? ലോകരിലാരെക്കാളും നിങ്ങളെ ശ്രേഷ്ഠരാക്കിയത് അവനായിരിക്കെ.”
مشاركة الموضوع