سورة Al-A'raf (The Heights ) - الآية 117

سورة Al-A'raf (The Heights ) - Malayalam Karakunnu & Elayavoor - الآية 117 عدد الآيات 206

۞ وَأَوْحَيْنَآ إِلَىٰ مُوسَىٰٓ أَنْ أَلْقِ عَصَاكَ ۖ فَإِذَا هِىَ تَلْقَفُ مَا يَأْفِكُونَ ﴿١١٧﴾
മൂസായോട് നാം നിര്‍ദേശിച്ചു: \"നീ നിന്റെ വടിയെറിയുക.” അതൊരു പാമ്പായി അവരുടെ മായാജാലത്തെ മുഴുവന്‍ വിഴുങ്ങാന്‍ തുടങ്ങി.
مشاركة الموضوع