سورة Al-A'raf (The Heights ) - الآية 111

سورة Al-A'raf (The Heights ) - Malayalam Karakunnu & Elayavoor - الآية 111 عدد الآيات 206

قَالُوٓا۟ أَرْجِهْ وَأَخَاهُ وَأَرْسِلْ فِى ٱلْمَدَآئِنِ حَٰشِرِينَ ﴿١١١﴾
അവര്‍ പറഞ്ഞു: \"ഇവനും ഇവന്റെ സഹോദരനും ഇവിടെ നില്‍ക്കട്ടെ. എന്നിട്ടു വിളിച്ചുകൂട്ടുവാന്‍ കഴിയുന്നവരെയെല്ലാം നഗരങ്ങളിലേക്കയക്കുക.
مشاركة الموضوع