سورة Al-A'raf (The Heights ) - الآية 109

سورة Al-A'raf (The Heights ) - Malayalam Karakunnu & Elayavoor - الآية 109 عدد الآيات 206

قَالَ ٱلْمَلَأُ مِن قَوْمِ فِرْعَوْنَ إِنَّ هَٰذَا لَسَٰحِرٌ عَلِيمٌۭ ﴿١٠٩﴾
ഫറവോന്റെ ജനതയിലെ പ്രമാണിമാര്‍ പറഞ്ഞു: \"സംശയമില്ല; ഇവനൊരു പഠിച്ച മായാജാലക്കാരന്‍ തന്നെ.”
مشاركة الموضوع