سورة Al-A'raf (The Heights ) - الآية 106

سورة Al-A'raf (The Heights ) - Malayalam Karakunnu & Elayavoor - الآية 106 عدد الآيات 206

قَالَ إِن كُنتَ جِئْتَ بِـَٔايَةٍۢ فَأْتِ بِهَآ إِن كُنتَ مِنَ ٱلصَّٰدِقِينَ ﴿١٠٦﴾
ഫറവോന്‍ പറഞ്ഞു: \"നീ തെളിവുമായാണ് വന്നതെങ്കില്‍ അതിങ്ങു കൊണ്ടുവാ; നീ സത്യവാനെങ്കില്‍!”
مشاركة الموضوع