سورة Al-An'am ( The Cattle ) - الآية 162

سورة Al-An'am ( The Cattle ) - Malayalam Karakunnu & Elayavoor - الآية 162 عدد الآيات 165

قُلْ إِنَّ صَلَاتِى وَنُسُكِى وَمَحْيَاىَ وَمَمَاتِى لِلَّهِ رَبِّ ٱلْعَٰلَمِينَ ﴿١٦٢﴾
പറയുക: \"നിശ്ചയമായും എന്റെ നമസ്കാരവും ആരാധനാകര്‍മങ്ങളും ജീവിതവും മരണവുമെല്ലാം പ്രപഞ്ചനാഥനായ അല്ലാഹുവിനുള്ളതാണ്.
مشاركة الموضوع