سورة Al-An'am ( The Cattle ) - الآية 134

سورة Al-An'am ( The Cattle ) - Malayalam Karakunnu & Elayavoor - الآية 134 عدد الآيات 165

إِنَّ مَا تُوعَدُونَ لَءَاتٍۢ ۖ وَمَآ أَنتُم بِمُعْجِزِينَ ﴿١٣٤﴾
നിങ്ങളോട് വാഗ്ദാനം ചെയ്യുന്നത് സംഭവിക്കുക തന്നെ ചെയ്യും; തീര്‍ച്ച. അല്ലാഹുവിനെ തോല്‍പിക്കാന്‍ നിങ്ങള്‍ക്കാവില്ല.
مشاركة الموضوع