سورة Al-Waqi'ah ( The Event ) - الآية 47

سورة Al-Waqi'ah ( The Event ) - Malayalam Karakunnu & Elayavoor - الآية 47 عدد الآيات 96

وَكَانُوا۟ يَقُولُونَ أَئِذَا مِتْنَا وَكُنَّا تُرَابًۭا وَعِظَٰمًا أَءِنَّا لَمَبْعُوثُونَ ﴿٤٧﴾
അവര്‍ ചോദിക്കാറുണ്ടായിരുന്നു; \"ഞങ്ങള്‍ മരിച്ച് മണ്ണും എല്ലുമായി മാറിയാല്‍ പിന്നെ വീണ്ടും ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുമെന്നോ?
مشاركة الموضوع