سورة Al-Qamar ( The Moon ) - الآية 24

سورة Al-Qamar ( The Moon ) - Malayalam Karakunnu & Elayavoor - الآية 24 عدد الآيات 55

فَقَالُوٓا۟ أَبَشَرًۭا مِّنَّا وَٰحِدًۭا نَّتَّبِعُهُۥٓ إِنَّآ إِذًۭا لَّفِى ضَلَٰلٍۢ وَسُعُرٍ ﴿٢٤﴾
അങ്ങനെ അവര്‍ ചോദിച്ചു: \"നമ്മുടെ കൂട്ടത്തിലെ ഒരു മനുഷ്യനെ നാം പിന്തുടരുകയോ? എങ്കില്‍ നാം വഴികേടിലും ബുദ്ധിശൂന്യതയിലും അകപ്പെട്ടതുതന്നെ.
مشاركة الموضوع