سورة Al-Qamar ( The Moon ) - الآية 10

سورة Al-Qamar ( The Moon ) - Malayalam Karakunnu & Elayavoor - الآية 10 عدد الآيات 55

فَدَعَا رَبَّهُۥٓ أَنِّى مَغْلُوبٌۭ فَٱنتَصِرْ ﴿١٠﴾
അപ്പോഴദ്ദേഹം തന്റെ നാഥനെ വിളിച്ചു പ്രാര്‍ഥിച്ചു: \"ഞാന്‍ തോറ്റിരിക്കുന്നു. അതിനാല്‍ നീയെന്നെ സഹായിക്കേണമേ.”
مشاركة الموضوع