سورة At-Tur ( The Mount ) - الآية 32

سورة At-Tur ( The Mount ) - Malayalam Karakunnu & Elayavoor - الآية 32 عدد الآيات 49

أَمْ تَأْمُرُهُمْ أَحْلَٰمُهُم بِهَٰذَآ ۚ أَمْ هُمْ قَوْمٌۭ طَاغُونَ ﴿٣٢﴾
ഇവരുടെ ബുദ്ധി ഇവരോട് ഇവ്വിധം പറയാന്‍ ആജ്ഞാപിക്കുകയാണോ? അതോ; ഇവര്‍ അതിക്രമികളായ ജനത തന്നെയോ?
مشاركة الموضوع