سورة At-Tur ( The Mount ) - الآية 27

سورة At-Tur ( The Mount ) - Malayalam Karakunnu & Elayavoor - الآية 27 عدد الآيات 49

فَمَنَّ ٱللَّهُ عَلَيْنَا وَوَقَىٰنَا عَذَابَ ٱلسَّمُومِ ﴿٢٧﴾
\"അതിനാല്‍ അല്ലാഹു നമ്മെ അനുഗ്രഹിച്ചു. ചുട്ടുപൊള്ളുന്ന നരക ശിക്ഷയില്‍നിന്ന് അവന്‍ നമ്മെ രക്ഷിച്ചു.
مشاركة الموضوع