سورة At-Tur ( The Mount ) - الآية 17

سورة At-Tur ( The Mount ) - Malayalam Karakunnu & Elayavoor - الآية 17 عدد الآيات 49

إِنَّ ٱلْمُتَّقِينَ فِى جَنَّٰتٍۢ وَنَعِيمٍۢ ﴿١٧﴾
എന്നാല്‍ ദൈവഭക്തര്‍ സ്വര്‍ഗീയാരാമങ്ങളിലും സുഖസൌഭാഗ്യങ്ങളിലുമായിരിക്കും;
مشاركة الموضوع