سورة Qaf ( The Letter Qaf ) - الآية 2

سورة Qaf ( The Letter Qaf ) - Malayalam Karakunnu & Elayavoor - الآية 2 عدد الآيات 45

بَلْ عَجِبُوٓا۟ أَن جَآءَهُم مُّنذِرٌۭ مِّنْهُمْ فَقَالَ ٱلْكَٰفِرُونَ هَٰذَا شَىْءٌ عَجِيبٌ ﴿٢﴾
തങ്ങളില്‍നിന്നു തന്നെയുള്ള ഒരു മുന്നറിയിപ്പുകാരന്‍ അവരിലേക്കു വന്നതുകാരണം അവര്‍ അദ്ഭുതം കൂറുകയാണ്. അങ്ങനെ സത്യനിഷേധികള്‍ പറഞ്ഞു: \"ഇതു വളരെ വിസ്മയകരമായ കാര്യം തന്നെ.
مشاركة الموضوع