سورة Ad-Dukhan ( The Smoke ) - الآية 23

سورة Ad-Dukhan ( The Smoke ) - Malayalam Karakunnu & Elayavoor - الآية 23 عدد الآيات 59

فَأَسْرِ بِعِبَادِى لَيْلًا إِنَّكُم مُّتَّبَعُونَ ﴿٢٣﴾
അപ്പോള്‍ അല്ലാഹു പറഞ്ഞു: \"എന്റെ ദാസന്മാരെയും കൊണ്ട് രാത്രി തന്നെ പുറപ്പെടുക. അവര്‍ നിങ്ങളെ പിന്തുടരുന്നുണ്ട്.\"
مشاركة الموضوع