سورة Ad-Dukhan ( The Smoke ) - الآية 14

سورة Ad-Dukhan ( The Smoke ) - Malayalam Karakunnu & Elayavoor - الآية 14 عدد الآيات 59

ثُمَّ تَوَلَّوْا۟ عَنْهُ وَقَالُوا۟ مُعَلَّمٌۭ مَّجْنُونٌ ﴿١٤﴾
അപ്പോള്‍ അവരദ്ദേഹത്തെ അവഗണിച്ച് പിന്തിരിയുകയാണുണ്ടായത്. അവരിങ്ങനെ പറയുകയും ചെയ്തു: \"ഇവന്‍ പരിശീലനം ലഭിച്ച ഒരു ഭ്രാന്തന്‍ തന്നെ.\"
مشاركة الموضوع