سورة Az-Zukhruf ( The Gold Adornment ) - الآية 88

سورة Az-Zukhruf ( The Gold Adornment ) - Malayalam Karakunnu & Elayavoor - الآية 88 عدد الآيات 89

وَقِيلِهِۦ يَٰرَبِّ إِنَّ هَٰٓؤُلَآءِ قَوْمٌۭ لَّا يُؤْمِنُونَ ﴿٨٨﴾
\"എന്റെ നാഥാ, തീര്‍ച്ചയായും ഇക്കൂട്ടര്‍ വിശ്വസിക്കാത്ത ജനതയാണെ\"ന്ന പ്രവാചകന്റെ വചനവും അവനറിയുന്നു.
مشاركة الموضوع