سورة Az-Zukhruf ( The Gold Adornment ) - الآية 16

سورة Az-Zukhruf ( The Gold Adornment ) - Malayalam Karakunnu & Elayavoor - الآية 16 عدد الآيات 89

أَمِ ٱتَّخَذَ مِمَّا يَخْلُقُ بَنَاتٍۢ وَأَصْفَىٰكُم بِٱلْبَنِينَ ﴿١٦﴾
അതല്ല; അല്ലാഹു തന്റെ സൃഷ്ടികളില്‍ പെണ്‍മക്കളെ തനിക്കുമാത്രമാക്കി വെക്കുകയും ആണ്‍കുട്ടികളെ നിങ്ങള്‍ക്ക് പ്രത്യേകം തരികയും ചെയ്തുവെന്നോ?
مشاركة الموضوع