سورة Ghafir ( The Forgiver God ) - الآية 75

سورة Ghafir ( The Forgiver God ) - Malayalam Karakunnu & Elayavoor - الآية 75 عدد الآيات 85

ذَٰلِكُم بِمَا كُنتُمْ تَفْرَحُونَ فِى ٱلْأَرْضِ بِغَيْرِ ٱلْحَقِّ وَبِمَا كُنتُمْ تَمْرَحُونَ ﴿٧٥﴾
നിങ്ങള്‍ ഭൂമിയില്‍ അനര്‍ഹമായി പൊങ്ങച്ചം കാണിച്ചതിനാലും അഹങ്കരിച്ചതിനാലുമാണിത്.
مشاركة الموضوع