سورة Ghafir ( The Forgiver God ) - الآية 6

سورة Ghafir ( The Forgiver God ) - Malayalam Karakunnu & Elayavoor - الآية 6 عدد الآيات 85

وَكَذَٰلِكَ حَقَّتْ كَلِمَتُ رَبِّكَ عَلَى ٱلَّذِينَ كَفَرُوٓا۟ أَنَّهُمْ أَصْحَٰبُ ٱلنَّارِ ﴿٦﴾
അങ്ങനെ സത്യനിഷേധികള്‍ നരകാവകാശികളാണെന്ന നിന്റെ നാഥന്റെ വചനം സ്ഥാപിതമായി.
مشاركة الموضوع