سورة Ghafir ( The Forgiver God ) - الآية 50

سورة Ghafir ( The Forgiver God ) - Malayalam Karakunnu & Elayavoor - الآية 50 عدد الآيات 85

قَالُوٓا۟ أَوَلَمْ تَكُ تَأْتِيكُمْ رُسُلُكُم بِٱلْبَيِّنَٰتِ ۖ قَالُوا۟ بَلَىٰ ۚ قَالُوا۟ فَٱدْعُوا۟ ۗ وَمَا دُعَٰٓؤُا۟ ٱلْكَٰفِرِينَ إِلَّا فِى ضَلَٰلٍ ﴿٥٠﴾
ആ കാവല്‍ക്കാര്‍ ചോദിക്കും: \"നിങ്ങള്‍ക്കുള്ള ദൈവദൂതന്മാര്‍ വ്യക്തമായ തെളിവുകളുമായി നിങ്ങളുടെ അടുത്ത് വന്നിട്ടുണ്ടായിരുന്നില്ലേ?\" അവര്‍ പറയും: \"അതെ.\" അപ്പോള്‍ ആ കാവല്‍ക്കാര്‍ പറയും: \"എങ്കില്‍ നിങ്ങള്‍തന്നെ പ്രാര്‍ഥിച്ചുകൊള്ളുക.\" സത്യനിഷേധികളുടെ പ്രാര്‍ഥന തീര്‍ത്തും നിഷ്ഫലമത്രെ.
مشاركة الموضوع