سورة Ghafir ( The Forgiver God ) - الآية 49

سورة Ghafir ( The Forgiver God ) - Malayalam Karakunnu & Elayavoor - الآية 49 عدد الآيات 85

وَقَالَ ٱلَّذِينَ فِى ٱلنَّارِ لِخَزَنَةِ جَهَنَّمَ ٱدْعُوا۟ رَبَّكُمْ يُخَفِّفْ عَنَّا يَوْمًۭا مِّنَ ٱلْعَذَابِ ﴿٤٩﴾
നരകാവകാശികള്‍ അതിന്റെ കാവല്‍ക്കാരോടു പറയും: \"നിങ്ങള്‍ നിങ്ങളുടെ നാഥനോടൊന്നു പ്രാര്‍ഥിച്ചാലും. അവന്‍ ഒരു ദിവസത്തെ ശിക്ഷയെങ്കിലും ഞങ്ങള്‍ക്ക് ലഘൂകരിച്ചുതന്നാല്‍ നന്നായേനെ.\"
مشاركة الموضوع