سورة Ghafir ( The Forgiver God ) - الآية 36

سورة Ghafir ( The Forgiver God ) - Malayalam Karakunnu & Elayavoor - الآية 36 عدد الآيات 85

وَقَالَ فِرْعَوْنُ يَٰهَٰمَٰنُ ٱبْنِ لِى صَرْحًۭا لَّعَلِّىٓ أَبْلُغُ ٱلْأَسْبَٰبَ ﴿٣٦﴾
ഫറവോന്‍ പറഞ്ഞു: \"ഹാമാന്‍, എനിക്ക് ഒരു ഗോപുരം ഉണ്ടാക്കിത്തരിക. ഞാന്‍ ആ വഴികളിലൊന്ന് എത്തട്ടെ.
مشاركة الموضوع