سورة Ghafir ( The Forgiver God ) - الآية 30

سورة Ghafir ( The Forgiver God ) - Malayalam Karakunnu & Elayavoor - الآية 30 عدد الآيات 85

وَقَالَ ٱلَّذِىٓ ءَامَنَ يَٰقَوْمِ إِنِّىٓ أَخَافُ عَلَيْكُم مِّثْلَ يَوْمِ ٱلْأَحْزَابِ ﴿٣٠﴾
ആ സത്യവിശ്വാസി പറഞ്ഞു: \"എന്റെ ജനമേ, ആ കക്ഷികള്‍ക്കുണ്ടായ ദുര്‍ദിനം പോലൊന്ന് നിങ്ങള്‍ക്കുമുണ്ടാകുമോയെന്ന് ഞാന്‍ ഭയപ്പെടുന്നു.
مشاركة الموضوع