سورة Ghafir ( The Forgiver God ) - الآية 27

سورة Ghafir ( The Forgiver God ) - Malayalam Karakunnu & Elayavoor - الآية 27 عدد الآيات 85

وَقَالَ مُوسَىٰٓ إِنِّى عُذْتُ بِرَبِّى وَرَبِّكُم مِّن كُلِّ مُتَكَبِّرٍۢ لَّا يُؤْمِنُ بِيَوْمِ ٱلْحِسَابِ ﴿٢٧﴾
മൂസ പറഞ്ഞു: \"വിചാരണ നാളില്‍ വിശ്വസിക്കാത്ത എല്ലാ അഹങ്കാരികളില്‍നിന്നും എന്റെയും നിങ്ങളുടെയും നാഥനില്‍ ഞാന്‍ ശരണം തേടുന്നു.\"
مشاركة الموضوع