سورة Ghafir ( The Forgiver God ) - الآية 24

سورة Ghafir ( The Forgiver God ) - Malayalam Karakunnu & Elayavoor - الآية 24 عدد الآيات 85

إِلَىٰ فِرْعَوْنَ وَهَٰمَٰنَ وَقَٰرُونَ فَقَالُوا۟ سَٰحِرٌۭ كَذَّابٌۭ ﴿٢٤﴾
ഫറവോന്റെയും ഹാമാന്റെയും ഖാറൂന്റെയും അടുത്തേക്ക്. അപ്പോള്‍ അവര്‍ പറഞ്ഞു: \"ഇവന്‍ കള്ളവാദിയായ ജാലവിദ്യക്കാരനാണ്.\"
مشاركة الموضوع