سورة As-Saaffat ( Those Ranges in Ranks ) - الآية 99

سورة As-Saaffat ( Those Ranges in Ranks ) - Malayalam Karakunnu & Elayavoor - الآية 99 عدد الآيات 182

وَقَالَ إِنِّى ذَاهِبٌ إِلَىٰ رَبِّى سَيَهْدِينِ ﴿٩٩﴾
ഇബ്റാഹീം പറഞ്ഞു: \"ഞാനെന്റെ നാഥന്റെ അടുത്തേക്കു പോവുകയാണ്. അവനെന്നെ നേര്‍വഴിയില്‍ നയിക്കും.
مشاركة الموضوع