سورة Al-Ankaboot ( The Spider ) - الآية 35

سورة Al-Ankaboot ( The Spider ) - Malayalam Karakunnu & Elayavoor - الآية 35 عدد الآيات 69

وَلَقَد تَّرَكْنَا مِنْهَآ ءَايَةًۢ بَيِّنَةًۭ لِّقَوْمٍۢ يَعْقِلُونَ ﴿٣٥﴾
അങ്ങനെ നാമവിടെ വിചാരശീലരായ ജനത്തിന് വ്യക്തമായ ദൃഷ്ടാന്തം ബാക്കിവെച്ചു.
مشاركة الموضوع