سورة Al-Qasas ( The Stories ) - الآية 65

سورة Al-Qasas ( The Stories ) - Malayalam Karakunnu & Elayavoor - الآية 65 عدد الآيات 88

وَيَوْمَ يُنَادِيهِمْ فَيَقُولُ مَاذَآ أَجَبْتُمُ ٱلْمُرْسَلِينَ ﴿٦٥﴾
അല്ലാഹു അവരെ വിളിക്കുന്ന ദിവസത്തെ ഓര്‍ക്കുക: അന്ന് അവന്‍ ചോദിക്കും: \"ദൈവദൂതന്മാര്‍ക്ക് എന്ത് ഉത്തരമാണ് നിങ്ങള്‍ നല്‍കിയത്?\"
مشاركة الموضوع