سورة Al-Qasas ( The Stories ) - الآية 26

سورة Al-Qasas ( The Stories ) - Malayalam Karakunnu & Elayavoor - الآية 26 عدد الآيات 88

قَالَتْ إِحْدَىٰهُمَا يَٰٓأَبَتِ ٱسْتَـْٔجِرْهُ ۖ إِنَّ خَيْرَ مَنِ ٱسْتَـْٔجَرْتَ ٱلْقَوِىُّ ٱلْأَمِينُ ﴿٢٦﴾
ആ രണ്ടു സ്ത്രീകളിലൊരുവള്‍ പറഞ്ഞു: \"പിതാവേ, അങ്ങ് ഇദ്ദേഹത്തെ നമ്മുടെ കൂലിക്കാരനാക്കിയാലും. തീര്‍ച്ചയായും അങ്ങ്കൂലിക്കാരായി നിശ്ചയിച്ചിരിക്കുന്നവരില്‍ ഏറ്റവും നല്ലവന്‍ ശക്തനും വിശ്വസ്തനുമായിട്ടുള്ളവനാണ്.\"
مشاركة الموضوع