سورة Al-Qasas ( The Stories ) - الآية 11

سورة Al-Qasas ( The Stories ) - Malayalam Karakunnu & Elayavoor - الآية 11 عدد الآيات 88

وَقَالَتْ لِأُخْتِهِۦ قُصِّيهِ ۖ فَبَصُرَتْ بِهِۦ عَن جُنُبٍۢ وَهُمْ لَا يَشْعُرُونَ ﴿١١﴾
അവള്‍ ആ കുട്ടിയുടെ സഹോദരിയോടു പറഞ്ഞു: \"നീ അവന്റെ പിറകെ പോയി അന്വേഷിച്ചുനോക്കുക.\" അങ്ങനെ അവള്‍ അകലെനിന്ന് അവനെ വീക്ഷിച്ചു. ഇതൊന്നും അവരറിയുന്നുണ്ടായിരുന്നില്ല.
مشاركة الموضوع