سورة An-Naml (The Ants ) - الآية 38

سورة An-Naml (The Ants ) - Malayalam Karakunnu & Elayavoor - الآية 38 عدد الآيات 93

قَالَ يَٰٓأَيُّهَا ٱلْمَلَؤُا۟ أَيُّكُمْ يَأْتِينِى بِعَرْشِهَا قَبْلَ أَن يَأْتُونِى مُسْلِمِينَ ﴿٣٨﴾
സുലൈമാന്‍ പറഞ്ഞു: \"അല്ലയോ പ്രധാനികളേ; നിങ്ങളിലാര് അവരുടെ സിംഹാസനം എനിക്കു കൊണ്ടുവന്നുതരും? അവര്‍ വിധേയത്വത്തോടെ എന്റെ അടുത്തുവരുംമുമ്പെ.”
مشاركة الموضوع