سورة Ash-Shuara ( The Poets ) - الآية 63

سورة Ash-Shuara ( The Poets ) - Malayalam Karakunnu & Elayavoor - الآية 63 عدد الآيات 227

فَأَوْحَيْنَآ إِلَىٰ مُوسَىٰٓ أَنِ ٱضْرِب بِّعَصَاكَ ٱلْبَحْرَ ۖ فَٱنفَلَقَ فَكَانَ كُلُّ فِرْقٍۢ كَٱلطَّوْدِ ٱلْعَظِيمِ ﴿٦٣﴾
അപ്പോള്‍ മൂസാക്കു നാം ബോധനം നല്‍കി: \"നീ നിന്റെ വടികൊണ്ട് കടലിനെ അടിക്കുക.” അതോടെ കടല്‍ പിളര്‍ന്നു. ഇരുപുറവും പടുകൂറ്റന്‍ പര്‍വതംപോലെയായി.
مشاركة الموضوع