سورة Ash-Shuara ( The Poets ) - الآية 52

سورة Ash-Shuara ( The Poets ) - Malayalam Karakunnu & Elayavoor - الآية 52 عدد الآيات 227

۞ وَأَوْحَيْنَآ إِلَىٰ مُوسَىٰٓ أَنْ أَسْرِ بِعِبَادِىٓ إِنَّكُم مُّتَّبَعُونَ ﴿٥٢﴾
മൂസാക്കു നാം ബോധനം നല്‍കി: \"എന്റെ ദാസന്മാരെയും കൂട്ടി രാത്രിതന്നെ പുറപ്പെട്ടുകൊള്ളുക. തീര്‍ച്ചയായും അവര്‍ നിങ്ങളെ പിന്തുടരും.”
مشاركة الموضوع