سورة Ash-Shuara ( The Poets ) - الآية 47

سورة Ash-Shuara ( The Poets ) - Malayalam Karakunnu & Elayavoor - الآية 47 عدد الآيات 227

قَالُوٓا۟ ءَامَنَّا بِرَبِّ ٱلْعَٰلَمِينَ ﴿٤٧﴾
അവര്‍ പറഞ്ഞു: \"ഞങ്ങള്‍ പ്രപഞ്ചനാഥനില്‍ വിശ്വസിച്ചിരിക്കുന്നു.
مشاركة الموضوع